സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു

തൃശൂര്‍: പ്രൂഫ്‌ പരിശോധകര്‍ക്കായി കേരള സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ്‌ 4,5 തീയതികളിലാണ്‌ ശില്‍പശാല നടക്കുന്നത്‌. പ്രൂഫ്‌ പരിശോധന ,എഡിറ്റിംഗ്‌ തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങലില്‍ വിദഗ്‌ധര്‍ ക്ലാസുകള്‍ക്ക്‌ നേതൃത്വം നല്‍കും. തെരഞ്ഞെടുത്ത 50 പേര്‍ക്കാണ്‌ പ്രവേശനം. …

സാഹിത്യ അക്കാദമിപ്രൂഫ്‌ വായന ശില്‍പശാല സംഘടിപ്പിക്കുന്നു Read More