സാഗരറാമി സര്‍വീസ് ആരംഭിച്ചു

കൊച്ചി: കെഎസ്‌ഐഎന്‍സി ഉല്ലാസ നൗക സാഗരറാണി വ്യാഴാഴ്ച (29/10/2020) കൊച്ചിയില്‍ സര്‍വീസ് ആരംഭിച്ചു. 100 യാത്രികരെ ഉള്‍ക്കൊളളാന്‍ ശേഷിയുളള ഉല്ലാസ ബോട്ടില്‍ അറബിക്കടലിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ യാത്രികര്‍ക്ക് സാഗരറാണി അവസരമൊരുക്കുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പ്രമാണിച്ച് 50 പേരെ മാത്രമേ ഇപ്പോള്‍ അനുവദിക്കുകയുളളു. …

സാഗരറാമി സര്‍വീസ് ആരംഭിച്ചു Read More