മെ​സി​ക്കൊ​പ്പം ഛേത്രി

മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോ​ൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് ഛേത്രി​യു​ടെ ഗോ​ൾ സ​മ്പാദ്യം …

മെ​സി​ക്കൊ​പ്പം ഛേത്രി Read More

സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയത്. നായകന്‍ സുനില്‍ ഛേത്രി, സുരേഷ് സിങ്, മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. …

സാഫ് കപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ Read More

ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്

മാലെ: ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്. മാലെ നാഷണല്‍ സ്‌റ്റേഡയത്തില്‍ രാത്രി 8.30 മുതലാണു മത്സരം. യൂറോ സ്‌പോര്‍ട് എസ്.ഡി./എച്ച്.ഡി. ചാനലുകളിലും ഓണ്‍ലൈനായി ഡിസ്‌കവറി പ്ലസിലും തത്സമയം കാണാം. നേപ്പാളിനു കന്നിയും ഇന്ത്യക്ക് 12-ാം ഫൈനലുമാണിത്. ഇന്നു …

ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാഫ് ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന് Read More

സാഫ്: ഇന്ത്യ മാലെ ദ്വീപിനെ നേരിടും

മാലെ: സാഫ് ഫുട്ബോളില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മാലെ ദ്വീപിനെ നേരിടും. ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ ഫൈനലില്‍ കടത്തില്ല. വൈകിട്ട് 7.30 മുതലാണ് അവസാന ലീഗ് മത്സരം.സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ ഇന്ത്യ പുറത്താകും. തോറ്റാല്‍ ഏഴുവട്ടം ചാമ്പ്യന്‍മാരായ ഇന്ത്യയുടെ …

സാഫ്: ഇന്ത്യ മാലെ ദ്വീപിനെ നേരിടും Read More

ഗോളുകളുടെ എണ്ണത്തില്‍ പെലെയ്ക്ക് ഒപ്പമെത്തി ഇന്ത്യന്‍ താരം ഛേത്രി

മാലി: സാഫ് കപ്പ് ഫുട്ബോളിലെ ഗോളോടെ രാജ്യാന്തര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ഒപ്പമെത്തി. 77 രജ്യാന്തര ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഒരു ഗോള്‍ കൂടി നേടാനായാല്‍ ഛേത്രി പെലെയുടെ …

ഗോളുകളുടെ എണ്ണത്തില്‍ പെലെയ്ക്ക് ഒപ്പമെത്തി ഇന്ത്യന്‍ താരം ഛേത്രി Read More

സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ

മാലി: സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഗോള്‍ നേടി. ഈ വിജയത്തോടെ ഇന്ത്യ ഫൈനല്‍ പ്രതീക്ഷ സജീവമാക്കി.തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കു ശേഷം വിജയം …

സാഫ് കപ്പ്: നേപ്പാളിനെ തകര്‍ത്ത് ഇന്ത്യ Read More