സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ?

✍️✍️✍️✍️✍️✍️✍️ കേരളത്തെ നടുക്കിയ വിസ്മയ കൊലപാതകം: ഇത് ആദ്യ വിസ്മയമല്ല നമ്മുടെ നാടിന്. ഇതുപോലെ എത്രയോ വിസ്മയമാർ നമുക്ക് മുൻപിലൂടെ സ്ത്രീധനം എന്ന ധനക്കൊതി മൂലം മരണം എന്ന അന്ധകാരത്തിലേക്ക് എറിയപ്പെട്ടിരിക്കുന്നു. അപ്പോഴൊക്കെയും ഇതുപോലെ അക്ഷരങ്ങളിലൂടെയും വാക്കുകളിലൂടെയും അത് നമുക്ക് ചുറ്റും …

സ്ത്രീധനത്തിന് മുമ്പിൽ സ്ത്രീ വിലക്കപ്പെട്ട കനിയോ? Read More

പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി ഡിസംബര്‍ 27: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം തുടരുന്നതിനാല്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്തും സുരക്ഷ ശക്തമാക്കി. 15 അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചു. ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ഏത് …

പൗരത്വ പ്രതിഷേധം: ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി Read More

ശബരിമലയില്‍ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ ഉപകരണങ്ങള്‍

ശബരിമല ഡിസംബര്‍ 20: ശബരിമലയില്‍ സന്നിധാനത്തിന്റെ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്ന് 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും സുരക്ഷാ ഉപകരണങ്ങളും പരിശീലനം ലഭിച്ച സേനാംഗങ്ങളും. നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങി പാതയില്‍ ജാഗ്രതയോടെ പോലീസുണ്ട്. കര്‍ശന പരിശോധനകള്‍ പമ്പാ ഗണപതി …

ശബരിമലയില്‍ സുരക്ഷയ്ക്കായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ ഉപകരണങ്ങള്‍ Read More

വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിഴ ഒരുകോടി രൂപവരെ

ന്യൂഡല്‍ഹി ഡിസംബര്‍ 12: വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച ചെയ്താല്‍ കനത്ത പിഴ ഈടാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എയര്‍ക്രാഫ്റ്റ് നിയമഭേദഗതി ബില്‍ പാസായാല്‍ 10 ലക്ഷത്തില്‍ നിന്ന് ഒരു കോടി രൂപയായി പിഴ വര്‍ദ്ധിക്കും. പിഴ 10 ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് …

വിമാനയാത്രാ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ പിഴ ഒരുകോടി രൂപവരെ Read More

അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി

തിരുവനന്തപുരം ഡിസംബര്‍ 5: അടിയന്തിര സാഹചര്യങ്ങളില്‍ വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രാക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷാഹസ്തവുമായി സംസ്ഥാന പോലീസ്. ഏത് സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ കമാന്റ്‌ സെന്ററില്‍ പ്രത്യേക സംവിധാനമുണ്ട്. ‘നിഴല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍ …

അടിയന്തരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയ്ക്കായി ‘നിഴല്‍’ പദ്ധതി Read More