പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു

ജയ്പൂര്‍ ജനുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി. ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളവും …

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു Read More