എസ്ഐടിക്ക് പക്ഷപാതമുണ്ടെന്ന സംശയം ശക്തിപ്പെടുന്നതായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കവചമൊരുക്കി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. തന്ത്രി അറിഞ്ഞാണ് ഇത് ചെയ്തെന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കുമ്മനം രാജശേഖരൻ ചോദിച്ചു.പല രേഖകളിൽ ഒപ്പിട്ടിരിക്കുന്നത് തന്ത്രിയല്ലെന്നും അദ്ദേഹം പറഞ്ഞു. പലരെയും രക്ഷപ്പെടുത്താൻ അനുവദിക്കുന്ന എസ്ഐടിക്ക് …
എസ്ഐടിക്ക് പക്ഷപാതമുണ്ടെന്ന സംശയം ശക്തിപ്പെടുന്നതായി കുമ്മനം രാജശേഖരൻ Read More