തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 1 ഞായറാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമികമായി പരിശോധിച്ച ഡോക്ടർമാർ ആൻജിയോഗ്രാം ചെയ്യാൻ നിർദേശിച്ചതോടെ മെഡിക്കൽ കോളേജിലെ ജയിൽ...
Read full story
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ . എൻ.കെ. ഉണ്ണികൃഷ്ണനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. കു​റ്റ​പ​ത്രം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്ന് എ​സ്ഐ​ടി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ വീ​ഴ്ച തെ​ളി​യി​ക്കാ​ൻ കൂ​ടു​ത​ൽ നി​യ​മ​സ​ഹാ​യം വേ​ണ​മെ​ന്നും എ​സ്ഐ​ടി ആ​വ​ശ്യ​പ്പെ​ട്ടിരുന്നു. പ്ര​തി​ഭാ​ഗ​ത്ത് ഹാ​ജ​രാ​കു​ന്ന​ത് ര​ണ്ടു മു​ൻ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര​ട​ക്കം...
Read full story
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള ഇന്നും(ജനുവരി 27) നിയമസഭയെ ചൂടുപിടിപ്പിച്ചു. സഭ കവാടത്തിന് മുന്നില്‍ യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവര്‍ സത്യഗ്രഹ സമരം ആരംഭിച്ചു. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍...
Read full story
തിരുവനന്തപുരം| കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത കേരളത്തില്‍ കൂടി മാത്രമേ വികസിത ഭാരതം പൂര്‍ത്തിയാക്കാനാകൂ. കേരളത്തിലെ...
Read full story
ന്യൂഡല്‍ഹി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. കേസില്‍ ഇടപെടുന്നില്ലെന്ന് അറിയിച്ച്...
Read full story
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി. പത്മകുമാറിന് പുറമെ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ ബദറൂദ്ദീന്റെ...
Read full story
പത്തനംതിട്ട| ശബരിമല ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ർ, ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ‌​ധ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​ക​ൾ ഹൈ​ക്കോ​ട​തി ഇ​ന്ന് (ജനുവരി 12)വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്...
Read full story
റിപ്പോര്‍ട്ട്

ശബരിമല മകരവിളക്ക്; കർശനനിർദേശവുമായി ഹൈക്കോടതി

By ന്യൂസ് ഡെസ്ക് January 11, 2026
കൊച്ചി: മകരവിളക്കിനു മുന്നോടിയായി ശബരിമലയിലും തീർഥാടനപാതയിലും തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശനനിർദേശം. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വെർച്വൽ ക്യൂ ബുക്കിങ് 30,000 പേർക്കായിരിക്കും. 13-ന് 35,000 പേർക്കും. 15 മുതൽ 18 വരെ തീയതികളിൽ...
Read full story
കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്ക​തി​രേ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ ഗു​രു​ത​ര പ​രാ​മ​ർ​ശ​ങ്ങ​ൾ. ത​ന്ത്രി പ്ര​തി​ക​ൾ​ക്കൊ​പ്പം ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. ത​ന്ത്രി-​പോ​റ്റി ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം. വി​ശ്വാ​സി​ക​ളെ വ്ര​ണ​പ്പെ​ടു​ത്തി. ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം, പ്ര​ഭാ​വ​ല​യം, എ​ന്നി​വ കൊ​ണ്ടു​പോ​യി​ട്ടും ത​ന്ത്രി ഇ​ട​പെ​ടി​ട്ടി​ല്ല. ആ​ചാ​ര​ലം​ഘ​ന​ത്തി​നും പ്ര​തി​ക​ൾ​ക്കൊ​പ്പം ലാ​ഭ​മു​ണ്ടാ​ക്കാ​നും...
Read full story