കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജയകുമാർ മരിച്ചു

January 7, 2023

പത്തനംതിട്ട : ശബരിമല മാളികപ്പുറത്ത് കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി ജയകുമാർ മരിച്ചു. 70% പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയകുമാർ 06/01/2023 വൈകിട്ടോടെയാണ് മരിച്ചത്.മാളികപ്പുറത്ത് കതിന നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ജയകുമാറിനൊപ്പം …

മകരവിളക്ക് ക്രമീകരണങ്ങള്‍ വിലയിരുത്തി അഗ്‌നിരക്ഷാ സേന

January 6, 2023

ശബരിമല: മകരവിളക്ക് ദിവസത്തെ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഗ്‌നിരക്ഷാ സേനയുടെ ഉന്നതതല സംഘം പമ്പയിലും സന്നിധാനത്തും പരിശോധന നടത്തി.അഗ്‌നിരക്ഷാ സേനയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ നൗഷാദ് ലാല്‍, അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ അരുണ്‍ അല്‍ഫോണ്‍സ്, സിവില്‍ ഡിഫന്‍സ് റിജീയണല്‍ ഓഫീസര്‍ സിദ്ധകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന …

വെടി വഴിപാട് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മതിയെന്ന് കളക്ടര്‍: വഴിപാട് താത്ക്കാലികമായി നിര്‍ത്തി

January 5, 2023

പത്തനംതിട്ട: ശബരിമലയിലെ വെടിവഴിപാട് താത്കാലികമായി നിര്‍ത്തി. നടപന്തലിന് സമീപത്തെ വഴിപാടും 04/01/23 ബുധനാഴ്ച രാത്രിയോടെ അവസാനിപ്പിച്ചു. സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയിലും വെടിവഴിപാട് …

ശബരിമല തീർഥാടകരുടെ വാന്‍ വീടിനു മുകളിലേക്കു മറിഞ്ഞു: 16 പേര്‍ക്ക് പരുക്ക്

January 3, 2023

ഇടുക്കി: കട്ടപ്പനയില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനം വീടിനുമുകളിലേക്ക് മറിഞ്ഞു. 16 പേര്‍ക്ക് പരുക്ക്, 2 കുട്ടികൾക്കും പരുക്കേറ്റു. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട വാന്‍ വീടിനു മുകളിലേക്കു മറിയുകയായിരുന്നു. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച …

സന്നിധാനത്ത് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നു കതീന പൊട്ടിത്തെറിച്ചു

January 2, 2023

ശബരിമല:ശബരിമല സന്നിധാനത്ത് വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്നു കതീന പൊട്ടിത്തെറിച്ചു. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. ചെങ്ങന്നൂര്‍ സ്വദേശികളായ എ ആര്‍ ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാളികപ്പുരക്ക് സമീപമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വെടി വഴിപാടിന്റെ …

മണ്ഡലകാലത്ത് മലകയറ്റത്തിനിടെ ചികിത്സ തേടിയത് 1.2ലക്ഷം തീര്‍ഥാടകര്‍

December 28, 2022

പത്തനംതിട്ട: മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാർ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. ഇതില്‍ 160 പേർക്ക് …

ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ തീര്‍ഥാടനകാലം

December 27, 2022

ശബരിമല: വന്‍ഭക്തജനത്തിരക്കുണ്ടായിട്ടും പരാതിരഹിതമായ മണ്ഡലകാലമാണ് കഴിയുന്നത് എന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. 30 ലക്ഷത്തിലധികം ഭക്തരെത്തിയിട്ടും വിവിധ വകുപ്പുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ പറയത്തക്കരീതിയിലുള്ള പ്രയാസങ്ങളുണ്ടാകാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു.മകരവിളക്ക് കാലത്ത് ഇതില്‍ കൂടുതല്‍ ഭക്തരെത്തുമെന്നാണ് കണക്കാക്കുന്നത്. അതുമനസിലാക്കിക്കൊണ്ട് ദേവസ്വം ബോര്‍ഡും …

ശബരിമലയില്‍ വരുമാനം 222.98 കോടി; തീര്‍ഥാടകര്‍ 29 ലക്ഷം പിന്നിട്ടു

December 27, 2022

ശബരിമല: ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ ശബരിമലയില്‍ നടവരുമാനമായി ലഭിച്ചെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്.222,98,70,250 രൂപയാണു …

മണ്ഡലകാലം പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയായി; സുഗമമായ മലകയറ്റവും ദർശനവുമാണ് ലക്ഷ്യം: എഡിജിപി

December 27, 2022

പത്തനംതിട്ട: മണ്ഡലകാലം പ്രശ്നങ്ങൾ ഇല്ലാതെ പൂർത്തിയായതിൽ പൊലീസിന് വലിയ സംതൃപ്തി ഉണ്ടെന്ന് എഡിജിപി എം.ആർ അജിത്. സുഗമമായ മലകയറ്റവും ദർശനവുമാണ് ലക്ഷ്യം. മകരവിളക്കിന് വൻ തിരക്ക് ഉണ്ടാകും. വിപുലമായ തയാറെടുപ്പ് പൊലീസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ, ദുരന്ത നിവാരണ സംഘം …

പരിപ്പുവടയും കട്ടൻ ചായയും കഴിച്ച് നടന്നിരുന്ന കാലം കഴിഞ്ഞെന്നും ഇപ്പോൾ നേതാക്കളെല്ലാം സ്വത്ത് സമ്പാദിക്കുന്ന തിരക്കിലാണെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ

December 27, 2022

ശബരിമല : ഇ.പി. ജയരാജൻ വിഷയത്തിൽ സി.പി.എമ്മിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ . പാർട്ടിക്കുള്ളിലെ ആഭ്യന്തര അന്വേഷണം മാത്രമായി ഇത് ചുരുക്കരുത്. വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. അധികാരം സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് …