ആരോഗ്യ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന് ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ ധാരണ
പത്തനംതിട്ട : ശബരിമലയിൽ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം ആയിരത്തില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ ധാരണയായി. എണ്ണം വര്‍ധിപ്പിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യത്തെ ചീഫ് സെക്രട്ടറി തലവിദഗ്ധ സമിതി അംഗീകരിച്ചു. എന്നാൽ ശബരിമലയില്‍ എത്ര പേരെ പ്രവേശിപ്പിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കും. ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാം എന്നാണ് …
ആരോഗ്യ വകുപ്പിന്റെ വിയോജിപ്പ് മറികടന്ന് ശബരിമല തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ ധാരണ Read More