തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ശബരി ബ്രാൻഡഡ് ഉല്പന്നങ്ങളായ പാമോലിൻ / സൺഫ്‌ളവർ ഓയിൽ എന്നിവ തയ്യാറാക്കി നൽകുന്നതിനുള്ള താത്പര്യപത്രം താത്ക്കാലികമായി നീട്ടിയതായി സി.എം.ഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. ഈ ഉല്പന്നങ്ങളുടെ പൊതു വിപണി വിലയിലെ അസ്ഥിരത …