
റിപ്പോര്‍ട്ട്
അത് തന്റെ ശബ്ദമല്ല, മിമിക്രിക്കാരും ഈ ഗൂഢാലോചനയിലുണ്ടെന്ന് സരിത
By ന്യൂസ് ഡെസ്ക്
•
February 9, 2021
തിരുവന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിച്ച് സരിത എസ് നായര്‍. ഇപ്പോള്‍ പുറത്തു വന്ന ശബ്ദം തന്റേതല്ലെന്നും വ്യാജവാര്‍ത്തകള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു. ഇതു സംബന്ധിച്ച് കോടതിയില്‍ പരാതി...
Read full story

