സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളും

കണ്ണൂര്‍: സിപിഐഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളുടെ പേരുകളടങ്ങിയ പാനല്‍ അവതരിപ്പിച്ചു. പി രാജീവ്, പി സതീദേവി, കെഎന്‍ ബാലഗോപാല്‍, സിഎസ് സുജാത എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.എസ് രാമചന്ദ്രന്‍ പിള്ള പ്രത്യേക ക്ഷണിതാവാകും. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് തീരുമാനമുണ്ടായത്. ഔദ്യോഗിക …

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് നാലു പുതുമുഖങ്ങളും Read More