കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു -എസ്.രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഎം പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് ബി ജെപി നേതാക്കളാണ്. അന്വേഷണ വിവരം അവർക്ക് അപ്പപ്പോൾ ചോർന്നു കിട്ടുന്നുണ്ട്. ഇത് ജനാധിപത്യ വ്യവസ്ഥിതിയെ …

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നു -എസ്.രാമചന്ദ്രൻ പിള്ള Read More