മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിൽ മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ശിവശങ്കറിന്റെ ഇടപെടലുകളിൽ മുഖ്യമന്ത്രിക്ക് പങ്കില്ലെന്നും കേന്ദ്രപോളി‌റ്റ്‌ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള‌ള പ്രതികരിച്ചു. മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന പ്രതിപക്ഷ …

മുഖ്യമന്ത്രി രാജിവ‌യ്ക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം Read More