ശിവശങ്കറിന് ആയുർവേദ ചികിത്സ; ചോദ്യം ചെയ്യൽ പകൽ മാത്രം; മാനസിക പീഡനം പാടില്ലെന്ന് കോടതി

കൊച്ചി: എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വിട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് ആയുര്‍വേദ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈകോടതി നിർദ്ദേശം. പകൽ 9 മുതല്‍ 6 വരെ മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിന്റെ പേരിൽ മാനസിക പീഡനം പാടില്ല. ഇഡി …

ശിവശങ്കറിന് ആയുർവേദ ചികിത്സ; ചോദ്യം ചെയ്യൽ പകൽ മാത്രം; മാനസിക പീഡനം പാടില്ലെന്ന് കോടതി Read More