എസ്‌ മോഡല്‍ കത്തിയുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍ : മാരകായുധവുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചാലാട്‌ പോസ്‌റ്റ്‌ ഓഫീസിന്‌ സമീപത്തെ ഫര്‍ഹാന്‍ ഷെയ്‌ക്ക്‌(20) ആണ്‌ അറസ്റ്റിലായത്‌. അഹമ്മദാബാദ്‌ സ്‌പോടന പരമ്പരയിലെ വിധിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്‌ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ഫര്‍ഹാന്‍ പങ്കെടുത്തത്‌ കഠാരയുള്‍പ്പെടയുളള ആയുധവുമായാണെന്ന്‌ കണ്ണൂര്‍ …

എസ്‌ മോഡല്‍ കത്തിയുമായി പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകന്‍ അറസ്റ്റില്‍ Read More