കേരളകൗമുദി പത്രാധിപസമിതി അംഗം എസ് ജയശങ്കർ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി പത്രാധിപസമിതി അംഗവുമായിരുന്ന എസ് ജയശങ്കർ (75) അന്തരിച്ചു.ഡിസംബർ 5 വെളളിയാഴ്ച രാവിലെ 6.45ഓടെ ജഗതിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കേരളകൗമുദി തിരുവനന്തപുരം, കണ്ണൂർ ബ്യൂറോകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്രപ്രവർത്തകയൂണിയൻ (KUWJ) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അവിവാഹിതനായ …
കേരളകൗമുദി പത്രാധിപസമിതി അംഗം എസ് ജയശങ്കർ അന്തരിച്ചു Read More