ഇറാനിൽആഭ്യന്തര കലാപം രൂക്ഷമായി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഫോണില്‍ സംസാരിച്ചു

. ന്യൂഡല്‍ഹി | ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. സംഭാഷണം നടന്നതായി ജയ്ശങ്കര്‍ എക്‌സിലൂടെ വെളിപ്പെടുത്തി. ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം …

ഇറാനിൽആഭ്യന്തര കലാപം രൂക്ഷമായി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഫോണില്‍ സംസാരിച്ചു Read More

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍

മോസ്‌കോ: ‘രണ്ടാംലോക മഹായുദ്ധാനന്തരം ലോകത്തിലെ പ്രധാന ബന്ധങ്ങളിൽ ഏറ്റവും സുസ്ഥിരമായ ഒന്നാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഭൗമ-രാഷ്ട്രീയ സംയോജനം, നേതൃതല ബന്ധങ്ങള്‍, ജനകീയ വികാരം എന്നിവയാണ് ഇതിന്റെ പ്രധാന ചാലകശക്തികളായി തുടരുന്നത്’ . റഷ്യന്‍ വിദേശാര്യ മന്ത്രി …

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ Read More

തീവ്രവാദത്തിനെതിരായ പ്രതികരണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാകരുത്’; എസ് ജയശങ്കർ

തീവ്രവാദത്തിന് എതിരായ പ്രതികരണങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാകരുതെന്നും, ചില രാജ്യങ്ങൾ ആഗോള അജണ്ട നിശ്ചയിക്കുന്ന കാലം കഴിഞ്ഞുവെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ഭിന്നതകൾക്ക് ഇടയിലാണ് യുഎൻ ജനറൽ അസംബ്ലി (യുഎൻ‌ജി‌എ) സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി …

തീവ്രവാദത്തിനെതിരായ പ്രതികരണം രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാകരുത്’; എസ് ജയശങ്കർ Read More

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ജനത താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, ഇന്ത്യന്‍ ജനതാല്‍പര്യം കണക്കിലെടുത്ത് ഏറ്റവും മികച്ച ഇടപാടിനുള്ള വിവേകപൂര്‍ണമായ …

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ജനത താല്‍പ്പര്യം പരിഗണിച്ചാണെന്ന് വിദേശകാര്യമന്ത്രി Read More

തന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ

തിരുവനന്തപുരം: തന്റെ തിരുവനന്തപുരം സന്ദർശനത്തിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. രാജ്യത്തിന്റെ പ്രാദേശികമായ പ്രത്യേകതകളെ മനസിലാക്കുക എന്നത് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമായിരുന്നു. ബിജെപി നേതാവ് എന്ന നിലയിൽ കൂടിയാണ് ഈ സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ തിരുവനന്തപുരം സന്ദർശനത്തെ …

തന്റെ തിരുവനന്തപുരം സന്ദർശനത്തെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ Read More

കേരളത്തിൽ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. യുഎഇ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് വ്യക്തമായ ബോധ്യമുണ്ടെന്നും എസ്.ജയശങ്കർ പറഞ്ഞു. ഏതൊരു വ്യക്തിയും നിയമവിധേയമായി പ്രവർത്തിക്കണമെന്നും നടക്കാൻ പാടില്ലാത്ത പല കാര്യങ്ങളുമുണ്ടെന്നും ജയശങ്കർ പറഞ്ഞു. …

കേരളത്തിൽ കോൺസുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ Read More

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശ്രീലങ്കക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എക്കാലവും ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. ഇപ്പോള്‍ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും …

ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി Read More

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജര്‍മനി-ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജര്‍മനി-ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍. ആദ്യം ജര്‍മനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും. ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ …

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ജര്‍മനി-ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍ Read More

എസ് ജയ്ശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്നാരംഭിക്കും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ മൂന്നു ദിവസത്തെ ഇസ്രായേല്‍ സന്ദര്‍ശനം ഞായറാഴ്ച ആരംഭിക്കും. ദുബയില്‍ യുഎഇ നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമാണ് ജയ്ശങ്കര്‍ ഇസ്രായേലിലേക്ക് പുറപ്പെടുന്നത്. ദുബയില്‍ നിന്ന് നേരിട്ട് ടെല്‍അവീവിലേക്ക് പോകാനാണ് പദ്ധതി.ടെല്‍ അവീവില്‍ അദ്ദേഹം പ്രധാനമന്ത്രി നഫ്തലി ബെന്നറ്റും വിദേശകാര്യമന്ത്രി …

എസ് ജയ്ശങ്കറിന്റെ ഇസ്രായേല്‍ സന്ദര്‍ശനം ഇന്നാരംഭിക്കും Read More

എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം: ചൈനീസ് അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ചയായി

വാഷിങ്ടണ്‍: വാക്‌സിന്‍ മിഷന്റെ ഭാഗമായി കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നടത്തിയ യുഎസ് സന്ദര്‍ശനത്തില്‍ ചൈനയും ചര്‍ച്ചാ അജണ്ടയായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ജയ്ശങ്കറിന്റെ യുഎസ് സന്ദര്‍ശനത്തില്‍ വളരെയധികം സുരക്ഷാ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായി. ക്വാഡ് സഖ്യം, യുഎസ്-ഇന്ത്യ …

എസ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം: ചൈനീസ് അതിര്‍ത്തി വിഷയങ്ങളും ചര്‍ച്ചയായി Read More