
റിപ്പോര്‍ട്ട്
കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറികളിലെ ഔട്ട്ലെറ്റുകള്‍ വഴി കാഷ്യു സൂപ്പ്, കാഷ്യുവിറ്റ, കാഷ്യൂ സോഡാ എന്നിവ വിതരണം ചെയ്യും.സംസ്ഥാന സര്‍ക്കാരിന്റെ തണ്ണീര്‍പന്തല്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് വില്പന ആരംഭിച്ചത്. ഹെഡ് ഓഫീസിനു മുന്നിലെ ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ...


