എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം കെഎസ്‌ആര്‍ടിസി ഡ്രൈവറെ തിരിച്ചെടുത്തു
തിരുവനന്തപുരം : വെളളക്കെട്ടിലൂടെ അപകടകരമായ രീതിയില്‍ കെ.എസ്‌ആര്‍ടിസി ബസ് ഓടിച്ചതിന് സസ്‌പെന്‍ഷനിലായിരുന്ന ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്തു. കെ.എസ്‌ആര്‍ടിസി ഈരാറ്റുപേട്ട ഡിപ്പോയിലെ എസ് ജയദീപിനെയാണ് എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം സര്‍വീസില്‍ തിരിച്ചെടുത്തത്. അച്ചടക്ക നടപടി നിലനിര്‍ത്തി ഗുരുവായൂരിലേക്ക് സ്ഥലം മാറ്റം നല്‍കിയിട്ടുണ്ട്. 2021 ഒക്ടോബറില്‍ …
എട്ടുമാസത്തെ സസ്‌പെന്‍ഷനുശേഷം കെഎസ്‌ആര്‍ടിസി ഡ്രൈവറെ തിരിച്ചെടുത്തു Read More