കൊല്ലം: ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ പ്രകാശനം ചെയ്തു
കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ദുരന്ത നിരവാരണ ബോധവത്കരണ ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലാ വനിതാ ശിശുക്ഷേ ഓഫീസര്‍ എസ് ഗീതാകുമാരിക്ക് നല്‍കി …
കൊല്ലം: ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ പ്രകാശനം ചെയ്തു Read More