കണ്ണൂർ: സ്‌കൂളുകളില്‍ പരിശോധന തുടങ്ങി അധ്യാപകര്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശം
കണ്ണൂർ: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നതിനു പിന്നാലെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലെ സ്‌കൂളുകളില്‍ പരിശോധന തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരിശോധന നടത്തി. …
കണ്ണൂർ: സ്‌കൂളുകളില്‍ പരിശോധന തുടങ്ങി അധ്യാപകര്‍ സ്‌കൂളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശം Read More