കണ്ണൂർ: പാത്തൻ പാറ ഭൂമി വിണ്ടു കീറൽ: റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ മണ്ണ് ക്വാറി കുഴികളിലേക്ക് മാറ്റും

നടുവിൽ ഗ്രാമ പഞ്ചായത്തിലെ പാത്തൻപാറയിൽഭൂമി വീണ്ടു കീറിയതിൽ മാരകമായ അപകട സാധ്യതകളില്ലെന്നും ഉരുൾപൊട്ടൽ ഭീതി വേണ്ടെന്നും വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. വിണ്ടുകീറി ഇളകിയ മണ്ണ്  നീക്കി ക്വാറി കുഴികളിൽ നിക്ഷേപിക്കാൻ ക്വാറി ഉടമകൾക്ക് നോട്ടിസ് നൽകാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ …

കണ്ണൂർ: പാത്തൻ പാറ ഭൂമി വിണ്ടു കീറൽ: റവന്യൂ വകുപ്പിന്റെ മേൽനോട്ടത്തിൽ മണ്ണ് ക്വാറി കുഴികളിലേക്ക് മാറ്റും Read More

കണ്ണൂർ: ജില്ലയിൽ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നല്കണം

ജില്ലാ ഭൂജല കോ ഓർഡിനേഷൻ കമ്മറ്റി പ്രഥമയോഗം ചേർന്നു  ജില്ലയുടെ തീരദേശ പ്രദേശങ്ങളിലും ഇടനാട്ടിലും കൃത്രിമ ഭൂജല സംപോഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന്  കേന്ദ്ര ഭൂജല ബോർഡ് കേരള റീജിയൺ ഓഫീസ് നടത്തിയ  ജില്ലയുടെ എൻ എ ക്യു ഐ എം …

കണ്ണൂർ: ജില്ലയിൽ കൃത്രിമ ഭൂജല സംപോഷണത്തിന് അടിയന്തിര പ്രാധാന്യം നല്കണം Read More

കാപ്റ്റിവേറ്റിംഗ് കണ്ണൂർ കാമ്പയിനുമായി ഡിടിപിസി

കണ്ണൂരിലെ ടൂറിസം രംഗത്തിനു കൂടുതൽ പ്രചാരണം നൽകുന്നതിന് ഉള്ള  ക്യാംപയിൻ ഡിടിപിസി ആരംഭിച്ചു. ഇതിനായി ‘കാപ്റ്റിവേറ്റിംഗ് കണ്ണൂർ’  എന്ന പേരിൽ പ്രത്യേക ഡിസൈനും ലോഗോയും ഡിടിപിസി തയ്യാറാക്കി. ഇത്തരത്തിൽ വ്യത്യസ്തമായ ബ്രാൻഡിങ്ങിലൂടെ ജില്ലയിലെ വിനോദ സഞ്ചാര രംഗത്തിന് കൂടുതൽ പ്രചാരണം നൽകുക …

കാപ്റ്റിവേറ്റിംഗ് കണ്ണൂർ കാമ്പയിനുമായി ഡിടിപിസി Read More

പുനർഗേഹം: 37 പേർ പുതിയ വീടുകളിലേക്ക് മാറി

കണ്ണൂർ: മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ആകെ 165 പേരുടെ ഭൂമി രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി. ആറ് പേരുടെ വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്. തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലുമായി …

പുനർഗേഹം: 37 പേർ പുതിയ വീടുകളിലേക്ക് മാറി Read More

നെയ്ത്തുകാർക്കായി പരിശീലനം തുടങ്ങി

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയും സംസ്ഥാന നൈപുണ്യ വികസന മിഷൻ കെ എ എസ് ഇയും ജില്ലാ സ്‌കിൽ കമ്മറ്റിയും കോളയാട് ഗ്രാമപഞ്ചായത്തും ചേർന്ന് നെയ്ത്തുകാർക്കായി മൂന്ന് മാസത്തെ നെയ്ത്തു പരിശീലനം ആരംഭിച്ചു. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ …

നെയ്ത്തുകാർക്കായി പരിശീലനം തുടങ്ങി Read More

ഊര്‍ജ്ജ സംരക്ഷണ ദിനം: സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ 14ന്

എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡവലപ്മെന്റിന്റെയും നേതൃത്വത്തില്‍ ഡിസംബര്‍ 14 ഊര്‍ജ്ജ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ബുധനാഴ്ച ഉച്ചക്ക് 12ന് കലക്ടറേറ്റ് കോമ്പൗണ്ടില്‍ നടക്കുന്ന പരിപാടി കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. എഡിഎം …

ഊര്‍ജ്ജ സംരക്ഷണ ദിനം: സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ 14ന് Read More

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. കേരള സർക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രം അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന  സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ സംബന്ധിച്ച …

അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ Read More

വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസ് സ്റ്റാന്റുകളിൽ പൊലീസിനെ നിയോഗിക്കും

ജില്ലയിലെ വിദ്യാർഥികളുടെ യാത്ര സുഗമമാക്കാനായി ബസ് സ്റ്റാന്റുകളിൽ രാവിലെയും വൈകീട്ടും പൊലീസിനെ നിയോഗിക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആദ്യം എത്തുന്ന കുട്ടികളെ ആദ്യം പുറപ്പെടുന്ന ബസുകളിൽ …

വിദ്യാർഥികളുടെ യാത്ര സുഗമമാക്കാൻ ബസ് സ്റ്റാന്റുകളിൽ പൊലീസിനെ നിയോഗിക്കും Read More

തിരക്കുള്ള സമയത്ത് കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും

രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെൻറ് നടപടികൾ ശക്തമാക്കാൻ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിർദേശം നൽകി. പൊതുറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും ജില്ലാ കലക്ടർ എസ് …

തിരക്കുള്ള സമയത്ത് കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും Read More

മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു

മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പിന്റെ സംവരണ വാര്‍ഡുകള്‍  നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നഗരകാര്യ വകുപ്പ് കോഴിക്കോട് റീജ്യണല്‍ ജോയിന്റ് ഡയറക്ടര്‍ ഡി സാനുവാണ്  നറുക്കെടുത്തത്. ആകെ 35 വാര്‍ഡുകളില്‍ ഒരു …

മട്ടന്നൂര്‍ നഗരസഭാ പൊതു തെരഞ്ഞെടുപ്പ് സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു Read More