
റിപ്പോര്‍ട്ട്
ജാമ്യം വേണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം എന്‍ഐ.എ കോടതി തളളി
By ന്യൂസ് ഡെസ്ക്
•
September 18, 2020
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ തനിക്കും ജാമ്യം നല്‍കണമെന്ന മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ആവശ്യം എന്‍.ഐ.എ കോടതി തളളി. ശാരീരിക അവശതകളും പ്രയാസങ്ങളും ഉള്ളതിനാല്‍ ജാമ്യം തരണമെന്നായിരുന്നു സ്വപ്നയുടെ ആവശ്യം. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സ്വപ്‌നയെയും...
Read full story

