
റിപ്പോര്‍ട്ട്
തൃശ്ശൂർ: പ്ലസ്ടുവിന് 89.33 ശതമാനം വിജയവുമായി കേരള കലാമണ്ഡലം
By ന്യൂസ് ഡെസ്ക്
•
July 29, 2021
തൃശ്ശൂർ: 2020-21 അധ്യയന വര്‍ഷത്തിലെ ആര്‍ട്ട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷയില്‍ കലാമണ്ഡലം കല്‍പിത സര്‍വകലാശാലയ്ക്ക് 89.33 ശതമാനം വിജയം. പരീക്ഷ എഴുതിയ 75 വിദ്യാര്‍ത്ഥികളില്‍ 67 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. നൃത്തവിഭാഗത്തിലെ...
Read full story

