പെഗാസസ് സാഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി സമിതി
ന്യൂഡല്‍ഹി: പൗരന്മാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേലിന്റെ പെഗാസസ് ചാര സോഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രിംകോടതി രൂപീകരിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതി. സുപ്രിംകോടതി സെക്രട്ടറി ജനറലാണ് വിദഗ്ധ സമിതിക്ക് വേണ്ടി വിശദാംശങ്ങള്‍ ആരാഞ്ഞ് …
പെഗാസസ് സാഫ്റ്റ്വെയര്‍ വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രിംകോടതി സമിതി Read More