റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷൻ ഓഫീസറോട് കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. യുവതിയുടെ മൊഴി 24/03/23 വെള്ളിയാഴ്ച രേഖപ്പെടുത്തും. 23/03/23 വ്യാഴാഴ്ച പരുക്കേറ്റ നിലയിൽ റഷ്യൻ യുവതിയെ കോഴിക്കോട് …
റഷ്യൻ യുവതി പരുക്കേറ്റ് ചികിത്സ തേടിയ സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു Read More