വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾക്കായി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം

ന്യൂ​​​ഡ​​​ൽ​​​ഹി: വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​നും നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണ വി​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പി​​​ന്തു​​​ണ​​​യ്ക്കു​​​മാ​​​യി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം ഒ​​​പ്പു​​​വ​​​ച്ചു. റ​​​ഷ്യ​​​ൻ ഏ​​​ജ​​​സി​​​യാ​​​യ ജെ​​​എ​​​സ്‌​​​സി റോ​​​സോ​​​ബോ​​​റോ​​​ൺ എ​​​ക്സ് പോ​​​ർ​​​ട്ടു​​​മാ​​​യി 445 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റും അ​​​മേ​​​രി​​​ക്ക​​​ൻ ക​​​മ്പനി​​​യാ​​​യ ബോ​​​യിം​​​ഗ് ഇ​​​ന്ത്യ …

വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾക്കായി 858 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച് പ്ര​​​തി​​​രോ​​​ധ​​​ മ​​​ന്ത്രാ​​​ല​​​യം Read More