കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം കോതമം​ഗലത്ത്

കൊച്ചി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു .കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് …

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം കോതമം​ഗലത്ത് Read More

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ്

കൊൽക്കത്ത: സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിംഗ് അവാർഡ് 2025 കെ.എ.ബീനയ്ക്ക്.പഞ്ചായത്തീരാജ് സംവിധാനത്തിലെ ദളിത് /സ്ത്രീ സംവരണം ഇന്ത്യൻ ഗ്രാമങ്ങളിലെ രാഷ്ട്രീയാധികാര സമവാക്യങ്ങളിൽ മാറ്റങ്ങൾ വരുത്തിയോ എന്നതു സംബന്ധിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “ഉസിലാംപട്ടിയിലുണ്ട് ബാലുച്ചാമിയും പെരിയ കറുപ്പനും” എന്ന ഫീച്ചറാണ് സ്റ്റേറ്റ്സ് മാൻ …

കെ.എ.ബീനയ്ക്ക് സ്റ്റേറ്റ്സ്മാൻ റൂറൽ റിപ്പോർട്ടിങ് അവാർഡ് Read More

കോഴിക്കോട്: കോവിഡ് നിയമലംഘനം : 430 കേസുകൾ രജിസ്റ്റർ ചെയ്തു

കോഴിക്കോട്: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 430 കേസുകൾ രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടയ്ക്കാത്തതിനും നഗര പരിധിയിൽ 57 കേസുകളും റൂറലിൽ 59 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 157 …

കോഴിക്കോട്: കോവിഡ് നിയമലംഘനം : 430 കേസുകൾ രജിസ്റ്റർ ചെയ്തു Read More

പറവൂരില്‍ റൂട്ട് മാർച്ച് നടത്തി

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ച് പോലീസും, സി.ഐ.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വടക്കൻ പറവൂർ, വെടിമറ, മന്നം, താമരവളവ്, കിഴക്കേപ്രം എന്നിവിടങ്ങളിലാണ് മാർച്ച് നടന്നത്. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നേതൃത്വം നൽകി. ഇലക്ഷനോടനുബന്ധിച്ച് …

പറവൂരില്‍ റൂട്ട് മാർച്ച് നടത്തി Read More