തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി

തിരുവനന്തപുരം: കനത്ത മഴയില്‍ റണ്‍വേ കാണാനാകാത്തതിനാല്‍ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി. കുവൈത്തില്‍നിന്ന് തിരുവനന്തപുരത്ത് രാവിലെ 5.45 ന് ലാന്‍ഡ് ചെയ്യേണ്ട കുവൈത്ത് എയര്‍വേയ്സിൻ്റെ വിമാനമാണ് ഒരു മണിക്കൂറോളം വൈകി ലാന്‍ഡ്‌ചെയ്തത്. സെപ്തംബർ വെള്ളിയാഴ്ച രാവിലെ 5.45-ന് എത്തിയ വിമാനം ഇറങ്ങാന്‍ ശ്രമിച്ചുവെങ്കിലും കനത്തമഴ …

തിരുവനന്തപുരത്ത് കനത്ത മഴ; റണ്‍വേ കാണാനാവാതെ വിമാനത്തിന്റെ ലാന്‍ഡിങ് വൈകി Read More

റൺവേയ്ക്ക് ബേസിക് സ്ട്രിപ്പ് ഒരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ

തിരുവനന്തപുരം: റൺവേയ്ക്ക് രണ്ട് വർഷത്തിനകം മാനദന്ധ പ്രകാരമുള്ള ബേസിക് സ്ട്രിപ്പ് ഒരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ മുന്നറിയിപ്പ് നൽകിയിട്ടും സ്ഥലം നൽകാതെ സർക്കാർ.അപകട കെണിയുമായി കരിപ്പൂർ കാത്തിരിക്കുന്നു. പണം മുടക്കാതെ സംസ്ഥാന സർക്കാർ ബേസിക് …

റൺവേയ്ക്ക് ബേസിക് സ്ട്രിപ്പ് ഒരുക്കിയില്ലെങ്കിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ Read More

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍

സാങ്കേതിക സമിതിയംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കും മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ  നേതൃത്വത്തില്‍ പ്രദേശവാസികളെ നേരില്‍ കണ്ട് ആശങ്കകള്‍ അകറ്റുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനവുമായി ബന്ധപ്പെട്ട …

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനം: ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍ Read More

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍

കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ മന്ത്രി വി.അബ്ദുറഹ്മാനെ ചുമതലപ്പെടുത്തി. നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രി വി.അബ്ദുറഹ്മാന്‍ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തര യോഗം വിളിച്ചു. റണ്‍വേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 …

കരിപ്പൂരില്‍ വലിയ വിമാനങ്ങളിറക്കാന്‍ ഭൂമിയേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ Read More

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി ഫെബ്രുവരി 14: മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്ന സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ നടപടി. ഒക്ടോബര്‍ 31ന് മംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത സ്പൈസ്ജെറ്റ് വിമാനത്തിലെ രണ്ട് പൈലറ്റുമാരെയാണ് സസ്പെന്റ് ചെയ്തത്. നാല് മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഡിജിസിഎയുടെ അന്വേഷണ …

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ന്നു: പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍ Read More

ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി

ബംഗളൂരു നവംബര്‍ 15: ബംഗളൂരുവില്‍ ലാന്‍റിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഗോ എയര്‍ കമ്പനിയുടെ വിമാനമാണ് ലാന്‍ഡിങ്ങിനിടെ പുല്‍മേട്ടിലേക്ക് തെന്നിമാറിയത്. വേഗത വര്‍ദ്ധിപ്പിച്ച് വീണ്ടും പറന്നുയര്‍ന്ന വിമാനം ഹൈദരാബാദ് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വന്‍ ദുരന്തമാണ് ഒഴിവായതെന്ന് അധികൃതര്‍ അറിയിച്ചു. …

ലാന്‍റിങ്ങിനിടെ റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറി Read More