മമതയുടെ അനന്തരവനും ഭാര്യക്കും ഇ.ഡി. നോട്ടീസ്: അമിത് ഷായുടെ പ്രതികാരമെന്ന് മമത
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയെയും ഭാര്യ രുജിര ബാനര്‍ജിയെയും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിളിപ്പിച്ചു. കല്‍ക്കരി കള്ളക്കടത്ത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് …
മമതയുടെ അനന്തരവനും ഭാര്യക്കും ഇ.ഡി. നോട്ടീസ്: അമിത് ഷായുടെ പ്രതികാരമെന്ന് മമത Read More