ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങില്‍ …
ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു. Read More