തെരഞ്ഞെടുപ്പ്: ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്കുമായി സാമൂഹ്യനീതി വകുപ്പ് ഹെല്‍പ്പ് ലൈന്‍ സേവനം ആരംഭിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍: 8281999015. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക.പി എന്‍ സി/1150/2021. …
തെരഞ്ഞെടുപ്പ്: ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു Read More