വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി

കാസര്‍കോട് | കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം ജനാര്‍ദനന്റെ റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 2024 മാർച്ച് 26 ന് രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഉള്‍ക്കാട്ടില്‍ തുറന്നുവിടും …

വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി Read More

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി

പാലക്കാട്: മണ്ണാർക്കാട് കരടിയോട് പള്ളിക്ക് സമീപത്തുള്ള ഒഴിഞ്ഞ റബർ തോട്ടത്തില്‍ വച്ച്‌ മലമാനിനെ വെടിവെച്ചു കൊന്ന കേസില്‍ കോട്ടോപ്പാടം ഇരട്ടവാരി സ്വദേശികളായ കുഞ്ഞയമു, റാഫി എന്നിവർ കീഴടങ്ങി. റാഫിയുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം മാനിന്‍റെ ഇറച്ചിയും ശരീര ഭാഗങ്ങളും കണ്ടെത്തിയിരുന്നു. …

മണ്ണാർക്കാട് മലമാനിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതികള്‍ കീഴടങ്ങി Read More

റബ്ബര്‍തോട്ടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

കാസര്‍കോട്‌: പരപ്പയില്‍ റബ്ബര്‍തോട്ടത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരുമാസത്തോളം പഴക്കമുളള അസ്ഥികൂടമാണ്‌ കണ്ടെത്തിയത്‌. വെളളരിക്കുണ്ട്‌ പോലീസ്‌ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബ്ലാല്‍ പഞ്ചായത്തിലെ ഇടത്തോട്‌ മുണ്ടപ്ലാവിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ്‌ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തിയത്‌. തോട്ടത്തില്‍ പുല്ലരിയാന്‍ പോയ ആളാണ്‌ മൃതദേഹത്തിന്റെ …

റബ്ബര്‍തോട്ടത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി Read More

റബ്ബര്‍പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പരിശീലനം

റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍കൃഷി, പ്ലാന്റേഷന്‍ മാനേജ്‌മെന്റ് എന്നിവ സംബന്ധിച്ച വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മൂന്നു ദിവസത്തെ പരിശീലനം 2021 ജനുവരി 27 മുതല്‍ 29 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചാണ് നടത്തുന്നത്. പരിശീലനമാധ്യമം ഇംഗ്ലീഷ് …

റബ്ബര്‍പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പരിശീലനം Read More