കട്ടപ്പന സഹകരണാശുപത്രിയില്‍ ആര്‍ടിപിസിആര്‍ ,ആന്റിജന്‍ ടെസ്റ്റുകള്തക്ക് അനുമതിയായി
കട്ടപ്പന : കട്ടപ്പന സഹകരണ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍ ടെസറ്റുകള്ക്ക് തുടക്കമാവുന്നു. 2021 മെയ് 11 ചൊവ്വാഴ്ചമുതലാണ് പരി ശോധന ആരംഭിക്കുന്നത്. കട്ടപ്പനയിലും തങ്കമണിയിലും ഉളള ആശുപത്രികളിലാണ് ടെസ്റ്റുകള്‍ക്കുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 9 മുതല്‍ ഉച്ചക്ക് 2മണിവരെയാണ് പരിശോധനാ സമയം. …
കട്ടപ്പന സഹകരണാശുപത്രിയില്‍ ആര്‍ടിപിസിആര്‍ ,ആന്റിജന്‍ ടെസ്റ്റുകള്തക്ക് അനുമതിയായി Read More