കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന
കൊല്ലം: പത്തനാപുരം, കലയ്ക്കോട്, അഞ്ചല്‍, മൈനാഗപ്പള്ളി, ശൂരനാട് വടക്ക് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 31ന് ആരോഗ്യ വകുപ്പിന്റെ സഞ്ചരിക്കുന്ന ആര്‍.ടി.പി.സി.ആര്‍ ലാബ് കോവിഡ് പരിശോധന നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കൊല്ലം: ആര്‍.ടി.പി.സി.ആര്‍ ലാബ് പരിശോധന Read More