ദത്താത്രേയ ഹൊസബാലെ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി
ബംഗളൂരു: ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ആയിരുന്ന ദത്താത്രേയ ഹൊസബാലെയെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ബെഗംളുരുവില്‍ രണ്ടുദിവസമായി നടക്കുന്ന അഖില ഭാരതീയ പ്രതിനിധി സഭയില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സുരേഷ് ഭയ്യാജി ജോഷിയുടെ (73) പകരക്കാരനായാണ് നിയമനം. കര്‍ണാടകയിലെ ശിവമോഗയിലെ …
ദത്താത്രേയ ഹൊസബാലെ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി Read More