ആർഎസ്‌എസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
ഡല്‍ഹി: വിദ്യാഭ്യാസ സംവിധാനം ആർഎസ്‌എസിന്‍റെ നിയന്ത്രണത്തിലായാല്‍ രാജ്യം നശിക്കുമെന്നും അതിപ്പോള്‍ പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എൻഇപി) പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ പാർട്ടികളുടെ വിദ്യാർഥിസംഘടനകള്‍ ഡല്‍ഹി ജന്തർ മന്ദറില്‍ നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു രാഹുല്‍ …
ആർഎസ്‌എസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി Read More