പുനലൂര്‍ ആര്‍പിഎല്ലിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ ധനസഹായം നല്‍കി
പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിന് കോവിഡ് കാലത്ത് സര്‍ക്കാരിന്റെ കൈത്താങ്ങ്. ആര്‍പിഎല്ലിന് അടിയന്തരധനസഹായമായി സര്‍ക്കാര്‍ അഞ്ചുകോടി രൂപ അനുവദിച്ചു. ശമ്പള വിതരണം തടസ്സപ്പെട്ടതിനെതുടര്‍ന്ന് പ്രതിസന്ധിയിലകപ്പെടുമായിരുന്ന 1300ഓളം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ നടപടി തുണയായി. തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം …
പുനലൂര്‍ ആര്‍പിഎല്ലിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപ ധനസഹായം നല്‍കി Read More