ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു

കൊച്ചി| ആലുവ പാലത്തില്‍വച്ച് അനാവശ്യമായി ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു. ഏറനാട് എക്‌സ്പ്രസിലാണ് യാത്രക്കാരന്‍ ചെയിന്‍ വലിച്ചത്. തന്റെ ബാഗ് റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചതിനെ തുടര്‍ന്നാണ് ട്രെയിനിന്റെ ചങ്ങല വലിച്ചതെന്നാണ് വിവരം …

ട്രെയിനിന്റെ അപായ ചങ്ങല വലിച്ച് നിര്‍ത്തിയ സംഭവത്തില്‍ യാത്രക്കാരനെതിരെ ആര്‍പിഎഫ് കേസെടുത്തു Read More

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കേസെടുത്തു

കണ്ണൂർ : ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു. കണ്ണൂർ പന്നേൻ പാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർപന്നേൻ പാറയിലാണ് സംഭവം. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത് അനധികൃതമായി …

ഓടുന്ന ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കേസെടുത്തു Read More

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു

തിരൂര്‍: ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി ലിയാന ഫാത്തിമ, സഹോദരിയുടെ മകന്‍ മുഹമ്മദ് അല്‍വിന്‍ എന്നിവരാണു വലിയ അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. കുടുംബസമേതം കഴിഞ്ഞദിവസം രാത്രി കൊയിലാണ്ടിയിലേക്കു ട്രെയിനില്‍ പോകുന്നതിനിടെ കുറ്റിപ്പുറം …

ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ യുവതിയും കൈക്കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു Read More

കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു

കൊല്ലം : ദക്ഷിണ റെയില്‍വേയില്‍ ജില്ലയില്‍ നിന്നും നിയമനം ലഭിച്ച 29 വനിത കോണ്‍സ്റ്റബിള്‍മാര്‍ക്ക് പരിശീലനത്തിന് തമിഴ്‌നാട്ടിലെത്താന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ടു സൗകര്യമൊരുക്കി.  ജൂലൈ ഒന്നിന് തിരുച്ചിറപ്പള്ളിയിലെ സോണല്‍ ട്രെയിനിംഗ് സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു കൊണ്ടുള്ള …

കലക്ടര്‍ ഇടപെട്ടു; 29 വനിതാ ആര്‍ പി എഫ് ട്രെയിനികള്‍ക്ക് തമിഴ്‌നാട് പാസ് ലഭിച്ചു Read More