നെൽവയൽ ഉടമകൾക്ക് റോയൽറ്റി; ലഭിച്ചത് 77,057 അപേക്ഷകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നെൽകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽവയൽ ഉടമകൾക്ക് സർക്കാർ നൽകുന്ന റോയൽറ്റിക്കായി ഒക്‌ടോബർ 28 വരെ ഓൺലൈനായി അപേക്ഷിച്ചത് 77,057 പേർ. ആദ്യം അപേക്ഷിച്ച 3,909 പേർക്കുള്ള ബിൽ പാസായി. നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ …

നെൽവയൽ ഉടമകൾക്ക് റോയൽറ്റി; ലഭിച്ചത് 77,057 അപേക്ഷകൾ Read More