ഗോകുലം കളത്തില്‍
കോഴിക്കോട്: ഐ ലീഗ് ഫുട്ബോളില്‍ ഇന്ന് കോഴിക്കോട് ഇ.എം.എസ്. കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ കരുത്തന്മാരുടെ പോരാട്ടം. പോയന്റ് ടേബിളില്‍ മൂന്നാമതുള്ള ഗോകുലം കേരള എഫ്.സി. രണ്ടാമതുള്ള റൗണ്ട്ഗ്ലാസ് പഞ്ചാബിനെ നേരിടും. 4.30 നാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ സുദേവ ഡല്‍ഹിയെ രണ്ടിനെതിരേ …
ഗോകുലം കളത്തില്‍ Read More