നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ആശുപത്രിയില്‍ റിമാന്‍ഡ്‌ ചെയ്‌തു

കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‌ ശ്രമച്ച കേസില്‍നമ്പര്‍18 ഹോട്ടലുടമ റോയി വയലാട്ടിനെ ആശുപത്രിയില്‍ റിമാന്‍ഡ്‌ ചെയ്‌തു. കോടതിയില്‍ ഹാജരാക്കുന്നതിന്‌ മുമ്പ്‌ വൈദ്യ പരിശോധനക്കായി ആശുപത്രിയെത്തിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ആശുപത്രിയില്‍ അഡ്‌മിറ്റ്‌ചെയ്‌തത്‌. കോഴിക്കോട്‌ സ്വദേശിനിയായ അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ്‌ …

നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെ ആശുപത്രിയില്‍ റിമാന്‍ഡ്‌ ചെയ്‌തു Read More

പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി

കൊച്ചി: പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി വി.യു കുര്യാക്കോസ്. വേറെ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ല. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് റോയ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാത്ത കാര്യം …

പോക്സോ കേസ്: റോയ് വയലാറ്റിനും അഞ്ജലിക്കുമെതിരെ തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഡി.സി.പി Read More