റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി
ബെംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ച മുന്‍ എടികെ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി. ഫിജി താരത്തിനായി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്സുമായിരുന്നു രംഗത്തുവന്നത്. എന്നാല്‍ ഇരുക്ലബ്ബിന്റെയും ഓഫര്‍ തള്ളി ബെംഗളൂരു താരത്തെ …
റോയ് കൃഷ്ണയെ ബെംഗളൂരു എഫ്സി സ്വന്തമാക്കി Read More