മെഡിക്കൽ കോളേജിൽ ഗർഭിണികൾക്ക് കരുതലായി’താരാട്ട് ‘ അലമാര
പാവപ്പെട്ടവരായ ഗർഭിണികൾക്ക് കരുതലിന്റെ ‘ താരാട്ട്’ ഒരുക്കിയിരിക്കുകയാണ് ടെക്നോപോളിസ് റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് . മെഡിക്കൽ കോളേജിലെലേബർ റൂമിലെ “താരാട്ട്” അലമാരയിൽ ഗർഭിണികൾക്ക് പ്രസവ ആവശ്യത്തിനായി വേണ്ടിവരുന്ന വസ്ത്രങ്ങളും,സാനിറ്ററി പാഡുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ ഒരുക്കിയിരിക്കുന്നു. ലേബർ …
മെഡിക്കൽ കോളേജിൽ ഗർഭിണികൾക്ക് കരുതലായി’താരാട്ട് ‘ അലമാര Read More