20ന് പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ ; ജാഗ്രത പാലിക്കണം

2012ലെ അതിതീവ്ര മഴ മൂലം പിളർന്നു പോയ പഴശ്ശി മെയിൻ കനാലിലെ ചെയിനേജ് 0/300കി.മീ. ചെയിനേജ് 130 കി.മീ. ഭാഗങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ജലവിതരണം പുനസ്ഥാപിക്കാൻ  വിധം പൂർത്തിയായി. ജലവിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിൽ കൂടി വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയൽ …

20ന് പഴശ്ശി മെയിൻ കനാൽ ട്രയൽ റൺ ; ജാഗ്രത പാലിക്കണം Read More

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. കുമളി പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ഗാര്‍ഡന്‍സ് എന്നിവ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന 32 ദിവസം നീണ്ട് നില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴൂര്‍ …

ഇടുക്കി: പതിനാലാമത് തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി Read More

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു

പത്തനംതിട്ട: ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ മുന്നൊരുക്ക അവലോകനയോഗം ഓണ്‍ലൈനായി ചേര്‍ന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലാണ്. കണ്‍വന്‍ഷന്‍ നടത്തുന്നതിന് അനുകൂല സാഹചര്യമുണ്ടായാല്‍ ആരോഗ്യവകുപ്പ് പ്രത്യേകശ്രദ്ധ …

പത്തനംതിട്ട: മാരാമണ്‍ കണ്‍വന്‍ഷന്‍: മന്ത്രി റോഷി അഗസ്റ്റിന്‍, മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നു Read More

മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാടിനെ അറിയച്ചതായി മന്ത്രി റോഷി അഗ്സ്റ്റിൻ

കട്ടപ്പന : മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാട് ചീഫ് സെക്രട്ടറിയെയും ചീഫ് എഞ്ചിനീയറെയും അറിയിച്ചതായി ജലവിഭവ വകുപ്പ്മന്ത്രി റോഷി അഗസ്റ്റിൻ. ഈ വിവരം സുപ്രിംകോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. നെടുങ്കണ്ടത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു റോഷി …

മുല്ലപെരിയാർ ഡാം രാത്രികാലങ്ങളിൽ തുറക്കുന്നതിൽ കേരളത്തിന്റെ പ്രതിക്ഷേധം തമിഴ്നാടിനെ അറിയച്ചതായി മന്ത്രി റോഷി അഗ്സ്റ്റിൻ Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്നു: മന്ത്രി റോഷി അ​ഗസ്റ്റിനു നേരെ പ്രതിഷേധം

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറന്ന് വലിയ തോതിൽ വെള്ളം പുറത്തേക്കൊഴുക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. 142 അടിയിൽ എത്തുന്നതിനു മുൻപ് ഇത്തരത്തിൽ തുറന്നു വിട്ടത് അനുവദിക്കാവുന്നതല്ലെന്നും കേരള സർക്കാർ ഇത് ഗൗരവത്തോടെയാണ് …

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ തമിഴ്നാട് രാത്രിയിൽ തുറന്നു: മന്ത്രി റോഷി അ​ഗസ്റ്റിനു നേരെ പ്രതിഷേധം Read More

ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

പാലക്കാട്: ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വിവരം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ഇപ്പോള്‍ ജലനിരപ്പെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും …

ആളിയാര്‍ അണക്കെട്ട് തുറക്കുന്നതില്‍ തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ Read More

ഇടുക്കി ഡാം 14/11/21 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം 14/11/21 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഡാമിന്റെ ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തും. 40,000 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. റെഡ് അലർട്ടിലേക്ക് എത്താതിരിക്കാനാണ് ശ്രമം. …

ഇടുക്കി ഡാം 14/11/21 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More

ആലപ്പുഴ കുടിവെള്ള പദ്ധതി; യോഗം 10ന്

ആലപ്പുഴ : ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കുന്ന യോഗം നവംബര്‍ 10ന് തിരുവനന്തപുരത്ത് ചേരും. പൈപ്പിന്റെ തകരാര്‍മൂലം സ്ഥിരമായി കുടിവെള്ളം മുടങ്ങുന്നത് പരിഹരിക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിന്റെ …

ആലപ്പുഴ കുടിവെള്ള പദ്ധതി; യോഗം 10ന് Read More

മുല്ലപ്പെരിയാർ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി: സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി മേല്‍നോട്ട സമിതി. ഡാമിലെ ജലനിരപ്പ് 137 അടി മതിയെന്നാണ് തീരുമാനം. കഴിഞ്ഞ മൂന്ന് വർഷത്തെ കാലാവസ്ഥ വ്യതിയാനങ്ങൾ പരിശോധിച്ചാണ് തീരുമാനം. സമിതിയുടെ നിലപാട് 27/10/21 ബുധനാഴ്ച സുപ്രീം കോടതിയെ അറിയിക്കും. അന്തിമ തീരുമാനം സുപ്രീം …

മുല്ലപ്പെരിയാർ ജലനിരപ്പ് 137 അടി മതിയെന്ന് മേൽനോട്ട സമിതി: സ്വാഗതം ചെയ്ത് മന്ത്രി റോഷി അഗസ്റ്റിൻ Read More

കോഴിക്കോട്: കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി

കോഴിക്കോട്: കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തിയുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുമെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്  തീരുമാനം.     2015 മെയ് മാസം പദ്ധതിയ്ക്ക് 1.17 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് ടെന്‍ഡര്‍ നടപടികള്‍ …

കോഴിക്കോട്: കോരപ്പുഴ അഴിമുഖത്തെ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി Read More