മോദി യൂറോപ്പില്‍; വൈറലായി 30 വര്‍ഷം മുമ്പത്തെ ബര്‍ലിന്‍ യാത്രാ ചിത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ, 30 വര്‍ഷം മുമ്പ്, ഒരു പദവികളുമില്ലാതിരുന്നപ്പോള്‍ നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു സുഹൃത്തിനൊപ്പം ഫ്രാങ്ക്ഫര്‍ട്ടില്‍ ചാര്‍ലിമാനെയുടെ പ്രതിമയ്ക്കു മുന്നില്‍ നില്‍ക്കുന്ന ചിത്രമാണു പ്രചരിക്കുന്നത്. റോമാ സാമ്രാജ്യത്തിന്റെ …
മോദി യൂറോപ്പില്‍; വൈറലായി 30 വര്‍ഷം മുമ്പത്തെ ബര്‍ലിന്‍ യാത്രാ ചിത്രം Read More