യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം 26/02/22 ശനിയാഴ്ച നാട്ടിലെത്തും
ന്യൂഡൽഹി: യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം 26/02/22 ശനിയാഴ്ച നാട്ടിലെത്തും. ആദ്യസംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളുമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച അർധരാത്രിയോടുകൂടി രണ്ട് വിമാനങ്ങൾ ഇന്ത്യയിൽനിന്ന് റൊമാനിയയിലേക്ക് തിരിക്കും. അവിടെയെത്തിയ ശേഷം വിദ്യാർത്ഥികളുടെ കണക്കെടുപ്പ് പൂർത്തിയാക്കിയായിരിക്കും നാട്ടിലേക്ക് തിരിക്കുക. ആദ്യ …
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം 26/02/22 ശനിയാഴ്ച നാട്ടിലെത്തും Read More