മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു
കൊച്ചി : മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 24/08/21 ചൊവ്വാഴ്ച കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ …
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു Read More