തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിരാളികള്‍ കൊന്നു

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിരാളികള്‍ കൊന്നു. സുനില്‍ മാന്‍ എന്ന ടില്ലു താജ്പുരിയ എന്ന ഗുണ്ടയെയാണ് എതിര്‍ ഗ്യാംഗിലെ അംഗങ്ങളായ തടവുപുള്ളികള്‍ കൊന്നത്. ഗുണ്ടയായ യോഗേഷ് ടുണ്ടയും കൂട്ടാളികളുമാണ് ടില്ലുവിനെ കൊന്നത്. ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് …

തിഹാര്‍ ജയിലില്‍ ഗുണ്ടാനേതാവിനെ എതിരാളികള്‍ കൊന്നു Read More